ലില്ലി ബാബു ജോസ്
ജനനം പാലായില്‍. പോസ്റ്റ് ഗ്രാജ്വേറ്റ് കുക്കിങ് ആന്റ് ഹോം മാനേജ്മെന്റ്, കാനിങ് ആന്റ് ഫ്രൂട്ട് പ്രിസര്‍വേഷന്‍, ന്യൂട്രിഷന്‍ ആന്റ് ഡയറ്ററ്റിക്സ് എന്നിവയില്‍ ഡിപ്ലോമ. കുറച്ചുകാലം അധ്യാപികയായി. ജീവന് ടി.വി യില്‍ ഇറ്റ്സ് റിയലി ടേസ്റ്റി എന്ന പാചക പരിപാടിയുടെ അവതാരക. വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം, ഹിന്ദു സണ്‍ഡേ മാഗസിന്, ഹിന്ദു മെട്രോ പ്ലസ്, മെട്രോ മനോരമ തുടങ്ങിയ പ്രസിദ്ധീകകരണങ്ങളില് എഴുതുന്നു.
കൃതികള്‍
തുടക്കക്കാര്‍ക്കുള്ള പാചകം. കോട്ടയം: ഡി. സി. ബുക്സ്, 2008
അച്ചാറുകള്‍ (പാചകം). കോട്ടയം ഡി. സി. ബുക്സ്, 2011
രുചിയൂറും വിഭവങ്ങള്‍ (പാചകം). കോട്ടയം ഡി. സി. ബുക്സ്
മൈക്രോവേവ് പാചകം കോട്ടയം ഡി. സി. ബുക്സ്.
Leave a Reply