ലീന കൊച്ചുതോപ്പില്‍

ജനനം:1975 ല്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: സില്‍വടി മേരിയും മത്തേസ് പിള്ള എറോണിയും

പള്ളിത്തുറ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. 2005 ല്‍ ഇസ്രയേലിലെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി അവിടെ ടിമുനയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കവിതകളും കഥകളും എഴുതാറുണ്ട്.

കൃതി

ഒരു മുക്കുവപ്പെണ്ണിന്റെ ആത്മകഥ