ലീലാ സര്‍ക്കാര്‍
ലീലാ സര്‍ക്കാര്‍
ജനനം:സിംഗപ്പൂരില്‍
വളര്‍ന്നതും പഠിച്ചതും കേരളത്തില്‍. സെന്റ് മേരീസ് കോളേജ് തൃശൂര്‍, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ ദിനേക്കുമാര് സര്‍ക്കാറിനെ വിവാഹം കഴിച്ചു. വിവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയയാണ് ലീലാ സര്‍ക്കാര്‍. ബംഗാളിയില്‍ നിന്നുള്ള വിവര്‍ത്തനങ്ങളും സ്വതന്ത്ര കൃതികളും മലയാളത്തിലെ എല്ലാ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിമല്‍കര്‍, രമാദേവി ചൗധരി, ഭിഗ്വേന്ദു
പാലിത്, ബുദ്ധദേവ് ഗുഹ, ശീര്‍ഷേന്ദു മുഖോപാദ്ധ്യായ, മഹാശ്വേതാദേവി, സത്യജിത് റായ് ഇങ്ങനെ പ്രമുഖരായ ബംഗാളി എഴുത്തുകാരുടെ കൃതികളാണ് വിവര്‍ത്തനം ചെയ്യുന്നത്.
കൃതികള്‍
ഒരുകഥയും തിരക്കഥയും
ഭൂമിയിലെ സ്വര്‍ഗ്ഗം ഭയാനകം
നായകന്
ആരണ്യത്തിന്റെ അധികാരം
സ്രാവ് നദി ഗ്രനേഡ്
സെലീന ഹൊസൈന്‍
ആവാര്‍ഡ്
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply