ശാന്താ നായര്‍

ജനനം:1930 ല്‍ ആലപ്പുഴ ജില്ലയിലെ മാന്നാറില്‍

മാതാപിതാക്കള്‍:ടി. കല്യാണിയമ്മയും വി. ശങ്കരപ്പിള്ളയും

മാന്നാര്‍ നായര്‍ സമാജം ഹൈസ്‌കൂളിലും ചങ്ങനാശ്ശേരി എന്‍. എസ്സ്. എസ്സ്. കോളേജിലുമായിരുന്നു വിദ്യാഭ്യാസം

കൃതികള്‍

ശില
ദാഹം
മോഹം
മനസ്സൊരു ക്ഷേത്രം
നൂല്‍പ്പാലം
രാമരാജ്യം
പിയാനോ വായിക്കുന്ന പെണ്‍കുട്ടി
ഓര്‍മ്മകളുടെ ഹര്‍ഷാരവം
സാമൂഹ്യക്ഷേമത്തിന്റെ നായരായവേര്

അവാര്‍ഡ്

കേന്ദ്ര ഗവണ്‍മെന്റ് പുരസ്‌കാരം