ശ്രീമാന്‍ നമ്പൂതിരി. ഡി
ശ്രീമാന്‍ നമ്പൂതിരി. ഡി
ജനനം:1921 നവംബര്‍ 29 ന് മൂവാറ്റുപുഴയില്‍
മാതാപിതാക്കള്‍:പാര്‍വതി അന്തര്‍ജനവും ദാമോദരന്‍ നമ്പൂതിരിയും
മലയാള കവിയും ആയുര്‍വേദ പണ്ഡിതനുമാണ് ഡി. ശ്രീമാന്‍ നമ്പൂതിരി. ബാലസാഹിത്യം, നോവല്‍, കവിത, നാട്ടറിവുകള്‍, ആയുര്‍വേദ പഠനങ്ങള്‍, ജ്യോതിഷ പഠനം തുടങ്ങിയ മേഖലകളില്‍ 60 ലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
കൃതികള്‍
കവിഹൃദയം
പൂജാപുഷ്പങ്ങള്‍
ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍ (കവിതാസമാഹാരം)
ഗ്രാമീണ കുസുമം
സാവിത്രി (ഖണ്ഡകാവ്യം)
ഗുരുവായുപുരേശസ്തവും
ശ്രീമാന്‍ നമ്പൂതിരിയുടെ മുകതകങ്ങള്‍
തിരഞ്ഞെടുത്ത നാടോടിക്കഥകള്‍
ജാതക കഥകള്‍ (കഥകള്‍)
ചികിത്സാ മഞ്ജരി വ്യാഖ്യാനം
യോഗാമൃതം വ്യാഖ്യാനം (വൈദ്യം)
ചെക്കോവിന്റെ കഥകള്‍
ആലീസ് കണ്ട അത്ഭുത ലോകം (വിവ.)
ഉപനിഷത് സര്വസ്വംസമ്പൂര്ണ്ണ മൂലവും പരിഭാഷയും
സന്മാര്ഗ കഥകള്‍
തത്ത്വകഥകള്
പുരാണ കഥകള്‍
പുരാണത്രയം
അവാര്‍ഡ്
സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply