ജനനം 1975-ല്‍ കണ്ണൂര്‍ ജില്ലയിലെ കണിയാര്‍വയലില്‍. അച്ഛന്‍: കെ.പി.ദാമോദരന്‍. അമ്മ: കെ.വി. പാര്‍വ്വതി.
മാടായി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍. ‘സൈബര്‍ സംസ്‌കാരവും മലയാളകവിതയും’ എന്ന വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം. വിലാസം: ആതിര, കണിയാര്‍വയല്‍, ശ്രീകണ്ഠപുരം- 670631 ഫോണ്‍: 8111822962, email: sindukv@gmail.com

കൃതികള്‍

കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി,
പാതിരാസൂര്യന്‍,
തൊട്ടുനോക്കിയിട്ടില്ലേ പുഴകളെ,
ഏതോ കാലത്തില്‍ നമ്മള്‍ നമ്മളെ കണ്ടുപോകുന്നതുപോലെ (കവിതാസമാഹാരങ്ങള്‍)
പീക്കിങ്ങില്‍നിന്നുള്ള കത്ത് (നോവല്‍ പരിഭാഷ)
പടരുന്ന ജാലകങ്ങള്‍ (പഠനം)