സുജാത.ആര്
സുജാത.ആര്
ജനനം: 1964 ല്‍
പെരുന്ന എന്‍. എസ്. എസ്. ഹൈസ്കൂള്‍, ചങ്ങനാശേരി അസംപ്ഷന്‍ കോളേജ്, എസ്. ബി. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് 1989 ല്‍ 25ാം വയസ്സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് സുജാത അന്തരിച്ചു.
കൃതി
ഒറ്റക്കിളിയുടെ തേങ്ങല്‍
Leave a Reply