ജനനം1969 മെയ് 20 ന്. കോരപ്പത്ത് വേണുഗോപാലമേനോന്റെയും ശാന്തയുടെയും മകള്‍. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 1997 മുതല്‍ തൃശൂര്‍ വിമലാ കോളേജില്‍ അധ്യാപിക.

കൃതി
'അപാരഭാഷ്യങ്ങള്‍'(പഠനം)ഡി. സി. ബുക്‌സ്, 2005