അബ്സീന ജെ. സലീം ഡോ.
ജനനം: 1978
വിലാസം: തിരുവനന്തപുരം നെടുമങ്ങാട്
നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ലക്ഷദ്വീപിലെയും തിരുവനന്തപുരത്തെയും ചില ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ ചികിത്സാകേന്ദ്രം നടത്തുന്നു.
കൃതി
ആയൂര്‍വേദം ചരിത്രം ശാസ്ത്രം ചികിത്സ