ജനനം: 1951 ജൂണ്‍ 3
വിലാസം: കോട്ടയം പുത്തനങ്ങാടി

മാതാപിതാക്കള്‍: തങ്കമ്മ കുരിയാക്കോസും ഇ.സി. കുരിയാക്കോസും
പുത്തനങ്ങാടി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലും, കോട്ടയം സി. എം. എസ്. കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ, എം. ഫില്‍ ബിരുദങ്ങള്‍. എം. ജി. യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് റിട്ടയേര്‍ഡ് പ്രൊഫസറാണ്.

കൃതികള്‍

ഈ തുരുത്തില്‍ ഞാന്‍ തനിയെ,
അര്‍ദ്ധവൃത്തം’ (നോവല്‍),
എന്റെ സത്യാന്വേഷണം (ക്രൈസ്തവ സാഹിത്യം, വിവര്‍ത്തനം).

പുരസ്‌കാരം
1985 ല്‍ ഡി.സി. ബുക്‌സിന്റെ കേസരി അവാര്‍ഡ് (‘ഈ തുരുത്തില്‍ ഞാന്‍ തനിയെ’)