ജനനം: 1919
വിലാസം: കോട്ടയം ജില്ലയിലെ പേരൂര്‍
ബിരുദധാരിയാണ്. ചെറുപ്പം മുതല്‍ തന്നെ സാഹിത്യകൃതികള്‍ വായിക്കാനും ആസ്വദിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു.

 

കൃതികള്‍

ഞങ്ങള്‍ യൂറോപ്പിലൂടെ (1954),
ഞങ്ങളുടെ ലോക പര്യടനം (1973)-യാത്രാവിവരണങ്ങള്‍