മഹാകവി എം.പി. അപ്പന്‍ തിരുവനന്തപുരം ജില്ലയിലെ 1913ല്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഡി.ഇ.ഒ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. 1957 മുതല്‍ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
നാല്പതോളം കവിതാ സമാഹാരങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍
ഉദ്യാനസൂനം
വെള്ളിനക്ഷത്രം
സുവര്‍ണ്ണോദയം

പുരസ്‌കാരങ്ങള്‍
    ഉള്ളൂര്‍ അവാര്‍ഡ്  2003 [3]
    വള്ളത്തോള്‍ അവാര്‍ഡ്  1995 [4]
    എഴുത്തച്ഛന്‍ അവാര്‍ഡ്  1998
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്  1973
    ആശാന്‍ പ്രൈസ്
    ശൂരനാട് കുഞ്ഞന്‍പിള്ള അവാര്‍ഡ്