ജ: 4.1.1858 തുരുത്തി. ജോ: പൗരോഹിത്യം, പത്രപ്രവര്‍ത്തനം. കൃ: മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ (2 ഭാഗം), തിരുഹൃദയ ഭക്തി, പീഡാനുഭവ ധ്യാനങ്ങള്‍ തുടങ്ങിയവ. പു: ആദ്യത്തെ സമ്പൂര്‍ണ കേരള സഭാ ചരിത്രകാരനെന്ന നിലയില്‍ സുവര്‍ണമുദ്ര. മ: 16.8.1940.