ജ: 24.4.1890, മാവേലിക്കര. കേരളപാണിനി എ.ആര്‍. രാജരാജവര്‍മ്മയുടെ മകള്‍. കൃ: വനവാസ സ്മരണകള്‍, കനകം, എ.ആര്‍. രാജരാജവര്‍മ്മ (ജീ.ച). മ: 8.9.1964.