ഭക്തിഗാന രചയിതാവ്, കവി

ജനനം: 1906
മരണം: 1988
യഥാര്‍ഥ പേര്: താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി
വിലാസം: കാസര്‍കോട് കാഞ്ഞങ്ങാട് താമരശ്ശേരി മന

മുരളി എന്ന തൂലികാ നാമത്തിലും കവിതകള്‍ രചിച്ചു. പരമ്പരാഗത സംസ്‌കൃതപഠനത്തിനുശേഷം സംഗീതത്തിലും വഴിതിരിഞ്ഞു. ഇതിഹാസങ്ങളും പുരാണങ്ങളും ഹൃദിസ്ഥമാക്കുകയും അതിനെ പ്രഭാഷണങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇനിയും പ്രസിദ്ധീകരിക്കാത്ത ആയിരക്കണക്കിന് കവിതകളുമുണ്ട്.

കൃതികള്‍

മുരളീനാദം
മുരളീഗാനം
പ്രേമരശ്മി
ശ്രീകൃഷ്ണ കഥാമൃതം