വൈജ്ഞാനിക സാഹിത്യകാരന്‍

ജനനം: 1916
വിലാസം: മൂര്‍ക്കനാട് മന
സംസ്‌കൃത പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാസ്ത്രരത്‌ന, സംസ്‌കൃതവിദ്വാന്‍, ശാസ്ത്ര ദിവാകര പരീക്ഷകള്‍ പാസ്സായി. നിരവധി സെമിനാറുകളില്‍ ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കൃതികള്‍

സൗനകശിക്ഷ
വര്‍ണോച്ചാരണ ദീപിക
ശ്രീമദ് ശങ്കരാചാര്യ ചരിതം
ഋഗ്വേദ ജ്യോതിസ്സ്
ആദി ശങ്കര ആന്റ് ദ കാലടി വില്ലേജ്