ജ : 29.05.1872, പാലക്കാട്.
ജോ : തഹസീല്‍ദാര്‍, ദേവസ്വം കമ്മീഷണര്‍
കൃ : മേല്‍വിലാസം മാറി, നീളം കുറഞ്ഞ കത്ത്, ഒരു മുതല നായാട്ട് തുടങ്ങിയ ചെറുകഥകള്‍. സ്വയംപ്രകാശമുള്ള ചില ജന്തുക്കള്‍, പകഷികളുടെ ആസ്പത്രി തുടങ്ങിയ ലേഖനങ്ങള്‍.
മ : 30.01.1930.