ജ: 1.4.1925, കോഴിക്കോട്. തായാട്ടുശങ്കരന്റെ ഭാര്യ. ജോ: അദ്ധ്യാപനം, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍. കൃ: പേരില്‌ളാത്ത പ്രേതം, ഇരുട്ടിന്റെ ആത്മാവ് (പരിഭാഷ).