ജ: 1.7.1924 പെരളശേ്ശരി. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. എക്‌സ്പ്രസ്‌സ് (തൃശൂര്‍) പത്രത്തിന്റെ അസി. എഡിറ്റര്‍, പ്രവാഗം പത്രാധിപര്‍, കേരള കലാമണ്ഡലം, സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം, മുഖങ്ങള്‍ മുദ്രകള്‍. മ: 12.2.1981.