ജ : 23051891, മയ്യനാട്, കൊല്‌ളം.
ജോ : അദ്ധ്യാപനം, അഭിഭാഷകവൃത്തി, തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍, ആദ്യത്തെ തിരുവിതാംകൂര്‍ ജനകീയ മന്ത്രിസഭയില്‍ അംഗം, തിരുകൊച്ചി മുഖ്യമന്ത്രി.
കൃ : ജീവിതസമരം (രണ്ടുഭാഗം).
മ : 07071969.