തൂ.നാ : കെ.കെ. പൊവ്വേലത്ത്
ജ : 27111927
ജോ : എ.ഇ.ഒ., ടെക്‌സ്റ്റ് ബുക്ക് റിസര്‍ച്ച് ഓഫീസര്‍, സംസ്‌കൃത വിദ്യാഭ്യാസ സ്‌പെഷ്യല്‍ ഓഫീസര്‍.
കൃ : മുന്തിരി (കവിതകള്‍), ചേച്ചി (നോവല്‍), മലയാള ഭാഷാ പഠനം, കുംഭോദരന്‍, ഭൂതത്തിന്റെ മകള്‍, സ്വര്‍ണ്ണമാല (ബാ.സാ.) തുടങ്ങിയവ.