ജ: 26.10.1897 മുതുകുളം. ജോ: അദ്ധ്യാപകന്‍, സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍, ഹെഡ്മാസ്റ്റര്‍, വിവേകോദയം, കേരള കൗമുദി എന്നിവയുടെ പത്രാധിപ സമിതി അംഗം. കൃ: നെല്‍സണ്‍, ആശാന്‍, പാണ്ടി, വെളുത്തകുഞ്ഞ്, ആദി മലയാള കഥാകൃത്തുക്കളുടെ തിരഞ്ഞെടുത്ത കഥകള്‍, കഥാ പല്‌ളവങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.