ജ: 16.12.1947 വാഴപ്പള്ളി. ജോ: എന്‍ജിനിയര്‍, ശാസ്ത്രകേരളം പത്രാധിപര്‍. കൃ: അറിവോ ചെറുതീരം (കവിത), ചെറുതില്‍ ചെറുതും വലുതില്‍ വലുതും, നകഷത്രങ്ങളുടെ ജനനവും മരണവും, ബ്രഝണ്ഡത്തിന്റെ കഥ, ദൂരെ ദൂരെ ദൂരെ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം.