ജ: 9.9.1868 വയല്‍ക്കര, ആലുവ. ജോ: സാഹിത്യ പ്രവര്‍ത്തനം, ചികിത്സ. കൃ: സാരോപദേശ ശതകം, മദന കേതന ചരിതം, ദാത്യുഹ സന്ദേശം, ഒരു കഥ, ദുസ്പര്‍ശാ നാടകം, സൈന്ധവധം (ആട്ടക്കഥ). മ: 29.11.1905.