നായനാര്‍. ഇ.കെ. (ഏറമ്പാല കൃഷ്ണന് നായനാര്‍)
തൂ:നാ; സത്യപാല്‍, ബാഹുലേയന്, സുരേന്ദ്രന്. ജ: 9.12.1919. കല്യാണശേ്ശരി, കണ്ണൂര്‍. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരവുമായി ബന്ധപെ്പട്ടു. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തതിന് തൂക്കിലേറ്റാന്‍ വിധിക്കപെ്പട്ടു. തൂക്കുമരത്തില്‍ നിന്ന് രകഷപെ്പട്ടു. പത്രപ്രവര്‍ത്തനം, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, 196770 ല്‍ പാര്‍ലമെന്റംഗം, 198082, 8791, 962000 വര്‍ഷങ്ങളില്‍ കേരള മുഖ്യമന്ത്രി, ഏറ്റവുമധികം കാലം മുഖ്യ മന്ത്രിയായിരുന്ന നേതാവ്. കൃ: പുരോഗമന സാഹിത്യ ചരിത്രാവലോകനം, ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍, മാര്‍ക്സിസം ഒരു മുഖവുര, ഒളിവുകാല സ്മൃതികള്‍, വിപ്ളവാചാര്യനായ ലെനിന് തുടങ്ങിയവ. മ: 19.5.2004.
Leave a Reply