ജ: 3.3.1886, ചേര്‍ത്തല. ജോ: അദ്ധ്യാപനം, കുറച്ചുകാലം സ്വരാട് പത്രം നടത്തി. കൃ: സാഹിത്യ രാഗം, സാഹിത്യ സരണി, പ്രതാപസിംഹന്‍, സുരാജ ദവള തുടങ്ങിവ.