ജ: 13.1.1895 കാവാലം ചാലയില്‍ തറവാട്. ജോ: പത്രപ്രവര്‍ത്തനം, പാട്യാല മഹാരാജവിന്റെ വിദേശകാര്യമന്ത്രി, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍, കേരള സാഹത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ്. കൃ: ചിന്താതരംഗിണി, പറങ്കിപ്പടയാളി, കേരള സിംഹം, മലസാദരി, ഉപന്യാസമാല, കവിതാത്ത്വ നിരൂപണം തുടങ്ങിവ. മ: 10.12.1963.