ജ: 16.4.1893 കൊല്‌ളം, കരുനാഗപ്പള്ളി. ജോ: ഇംഗ്‌ളണ്ടില്‍ നിന്ന് നിയമബിരുദമെടുത്തശേഷം അഭിഭാഷകന്‍, സ്വാതന്ത്ര്യ സമര സേനാനി, സ്വരാട് പത്രാധിപര്‍, തിരുവിതാംകൂര്‍ നിയമസഭാംഗം. കൃ: കേരളവും കോണ്‍ഗ്രസും. മ: 5.10.1949.