ജ: 10.9.1926 വള്ളംകുളം. ജോ: പത്രപ്രവര്‍ത്തനം, പൗരധ്വനി എഡിറ്ററായിരുന്നു. കൃ: സ്ഥാനാര്‍ത്ഥികള്‍, ഉന്മാദ രാത്രികള്‍, സംസാരിക്കുന്ന മൃഗങ്ങള്‍, അഴകും നിഴലും, പുരാണകഥകള്‍ തുടങ്ങിയവ. മ: 14.8.1998.