ജ: 5.8.1938, കണിയാപുരം. ജോ: പത്രപ്രവര്‍ത്തനം, കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി എന്നിവയുടെ നിര്‍വ്വാഹക സമിതി അംഗം, എം.എല്‍.എ., കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്. കൃ: ഭാഗവാന്‍ കാലു മാറുന്നു, വാക്കുകള്‍ തോക്കുകള്‍, മാനസപുത്രി, പുതിയ പുരാണം തുടങ്ങിയവ. മ: 2005 ഏപ്രില്‍.