ജ: 19.3.1878, ഒറ്റപ്പാലം. ജോ: തിരുവിതാംകൂറില്‍ ഡിവിഷണല്‍ കച്ചേരി ക്‌ളാര്‍ക്ക്, അദ്ധ്യാപനം, സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍, അഭിഭാഷകന്‍, എം.എല്‍.എ., പത്രപ്രവര്‍ത്തകന്‍. കൃ: നളിനീ നിരൂപണം, പൗരകൃത്യം, സന്മാര്‍ഗ്ഗ പാഠങ്ങള്‍, എന്റെ സേതു, യുദ്ധഗീതങ്ങള്‍, തച്ചോളി കഥകള്‍. മ: 21.8.1951.