ജ: 10.7.1923, ജഗതി, തിരുവനന്തപുരം. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ മകന്‍. ജോ: വിവേകാനന്ദ പ്രസ് സ്ഥാപിച്ചു. കൃ: നൊമ്പരങ്ങളുടെ താളം (കഥകള്‍), ആനക്കഥകള്‍, പെന്‍സിലിന്റെ കഥ, കേരള ചരിത്ര കഥകള്‍, സ്വാതന്ത്ര്യ ശില്പികള്‍ തുടങ്ങിയവ. മ: 2001 ജൂലായ്.