ജ: 3.6.1938, കൊടുങ്ങല്‌ളൂര്‍. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. ദേശീയോദ്ഗ്രഥനം മാസികയുടെ എഡിറ്റര്‍, സൈക്കിളില്‍ ലോക സഞ്ചാരം. അഞ്ചു ഭൂഖണ്ഡങ്ങളിലായി 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കൃ: ദേശീയോദ്ഗ്രഥനം ഇന്ത്യയില്‍, മദ്യത്തിനെതിരെ ചില ചിന്തകള്‍, ശ്രീനാരായണ ദര്‍ശനങ്ങള്‍. ഇസ്‌ളാം മതവീകഷണത്തില്‍, മാറ്റക്കച്ചവടം, അനാഥശാല, കുടുംബദര്‍ശനം ഇസ്‌ളാമില്‍, സൈക്കിളില്‍ ലോകം ചുറ്റിക്കണ്ട കഥ.