ജ: 13.7.1935, കോട്ടയം. ജോ: അദ്ധ്യാപനം, വിവിധ വിദ്യാഭ്യാസ സമിതികളില്‍ അംഗം. കൃ: പുതിയ മുഖങ്ങള്‍, ഭാവുകത്വത്തിന്റെ പാതയില്‍. ഭൂമിയുടെ ഗാനം തുടങ്ങിയവ.