ജ: 17.10.1936, ഇരിങ്ങാലക്കുട. ജോ: എന്‍ജിനിയര്‍. കൃ: ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ദ്ധനന്റെ യാത്രകള്‍ (നോവല്‍), വീടും തടവും, ഒടിയുന്ന കുരിശ്, അശാന്തം (ചെറുകഥ), മുകതിപഥം (നാടകം), ജൈവമനുഷ്യന്‍ (പഠനം). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്.