ജ: 13.7.1951, കുമരകം. ജോ: പൊലീസ് വകുപ്പില്‍ സ്‌റ്റേറ്റ് അക്കൗണ്ടന്റ്, കോട്ടയം സഹൃദയ വേദി സെക്രട്ടറി. കൃ: പാദമുദ്രകള്‍ (ജീവചരിത്രക്കുറിപ്പുകള്‍).