കവി, പണ്ഡിതന്‍
ജനനം: 1920
മധ്യകാലത്തെ പ്രമുഖ കവി നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ചെറുമകനാണ്. നടുവത്ത് മഹന്‍ നമ്പൂതിരിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഇന്റര്‍മീഡിയറ്റ് പാസായശേഷം വിദ്വാന്‍ ജയിച്ചു. ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ പഠിപ്പിച്ചു.

കൃതികള്‍

ജരാസന്ധ വധ വ്യായോഗം,
ശാന്തിവിലാസം