ജ: 1.4.1918, കോട്ടയം. ജോ: പത്രപ്രവര്‍ത്തനം, കോഴിക്കോട് ശ്രീരാമ കൃഷ്ണ സേവാമഠം സെക്രട്ടറി. കൃ: ബുദ്ധന്‍ പറഞ്ഞ കഥകള്‍, സാഹിത്യ സഞ്ചാരം, സുദര്‍ശനം, കൊടിയേറ്റ് ശ്രീമദ് വിവേകാനന്ദ സ്വാമികള്‍, അദ്ധ്യാത്മപ്രേമം, ഈശ്വരദര്‍ശനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, ശ്രീമദ് ഭാഗവത ദര്‍ശനം (വിവ) തുടങ്ങിയവ.