ജ: 27.12.1949, ഓച്ചിറ. ജോ: പ്‌ളാനിംഗ് ഓഫീസര്‍, കയര്‍ തൊഴിലാളി കേഷമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ്, കുറച്ചുകാലം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. കൃ: ഈഡിപ്പസ്, അകാരി (നാടകം), നീര്‍ക്കുമിള, അക്കങ്ങളുടെ വീട്ടില്‍, കണക്കിലെ കുറുക്കുവഴികള്‍, കുട്ടികള്‍േ അക്കങ്ങളെ പരിചയപെ്പടാം, ഗണിതം മിഥ്യയും യാഥാര്‍ത്ഥ്യവും, സംഖ്യാവ്യാഖ്യാനങ്ങള്‍ തുടങ്ങിയവ. പു: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം.