ജ: 21.8.1918ദ കൊട്ടിയം. കൃ: മനുഷ്യനു മരണമില്‌ള. മോകഷഗീതം, മോകഷരഹസ്യം, മലയാളം, തമിഴ്, കര്‍ണ്ണാടകം, ഹിന്ദി, ഇംഗ്‌ളീഷ്, ഒറിയ, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ എഴുപതുകളില്‍പരം കൃതികള്‍. മയ്യനാട് ചൈനത്യാശ്രമം സ്ഥാപിച്ചു.