നോവലിസ്റ്റ്, കഥാകൃത്ത്

ജനനം: 1940
വിലാസം: മലപ്പുറം വാണിയമ്പലം വെള്ളക്കാട്ട്മന.
വണ്ടൂര്‍ വി.എം.സി ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. വീട്ടില്‍വച്ചു തന്നെ സംസ്‌കൃതവും സംഗീതവും അഭ്യസിച്ചു. പണ്ഡിതരാജന്‍ പി.എസ്. സുബ്ബരാമ പട്ടരില്‍ നിന്ന് സംസ്‌കൃതത്തില്‍ കൂടുതല്‍ വ്യുല്പത്തി നേടി. കൂടല്ലൂര്‍ മനയിലെ പരേതനായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. തൃശൂരിലാണ് താമസം.

കൃതികള്‍

ശ്രീദേവി കെ.ബി,
മൂന്നാം തലമുറ,
യജ്ഞം,
അഗ്നിഹോത്രം,
ചാണക്കല്ല്,
മുഖത്തോടുമുഖം,
തിരിയുഴിച്ചില്‍,
കുട്ടിത്തിരുമേനി,
കോമണ്‍വെല്‍ത്ത്,
കൃഷ്ണാനുരാഗം,
ദശരഥം,
ദേവൂട്ടി,
കരിങ്കാളി,
കൂരൂരമ്മ (നോവലുകള്‍),
പ്രാചീന ഗുരുകുലങ്ങള്‍
കേരളസംസ്‌കാരത്തിന് നല്‍കിയ സംഭാവന

പുരസ്‌കാരങ്ങള്‍

കുങ്കുമം അവാര്‍ഡ് 1974 യജ്ഞം
നിറമാലയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്