ഗദ്യകാരന്‍

ജനനം: 1921
വിലാസം: പാലക്കാട് ചെര്‍പ്പുളശേരി കുറുമാപ്പിള്ളി മന
ബി.എ, ബിടി ബിരുദങ്ങള്‍ക്കുശേഷം ഹൈസ്‌കൂള്‍ അധ്യാപകനായി. ആദ്യമൊക്കെ കവിതകളെഴുതി. പിന്നീട് ഉപന്യാസത്തിലേക്ക് തിരിഞ്ഞു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒന്നും പുസ്തകമാക്കിയില്ല.