ശ്രീധരന് പള്ളിയറ
ജ: 17.1.1950, ജോ: അദ്ധ്യാപനം. കൃ: സംഖ്യകളുടെ അത്ഭുത പ്രപഞ്ചം, പൂജ്യത്തിന്റെ കഥ, സമയത്തിന്റെ കഥ, സംഖ്യകളുടെ കഥ, ഗണിത ശാസ്ത്ര മേള, ഭൂമിയുടെ കേന്ദ്രത്തിലേക്ക് ഒരു യാത്ര, മാന്ത്രിക ചതുരം, ആര്യഭടന്‍ ഗലീലിയോ, ശ്രീനിവാസ രാമാനുജന്. പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാര്‍ഡ്. സംസ്ഥാന അദ്ധ്യാപക പുരസ്കാരം.
Leave a Reply