ജ: 29.11.1921, മൂവാറ്റുപുഴ. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: കവിഹൃദയം, പൂജാപുഷ്പങ്ങള്‍, ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍ (കവിതാസമാഹാരം), ഗ്രാമീണ കുസുമം, സാവിത്രി (ഖണ്ഡകാവ്യം), ഗുരുവായുപുരേശസ്തവും, ശ്രീമാന്‍ നമ്പൂതിരിയുടെ മുകതകങ്ങള്‍, തിരഞ്ഞെടുത്ത നാടോടിക്കഥകള്‍, ജാതക കഥകള്‍ (കഥകള്‍), ചികിത്സാ മഞ്ജരി വ്യാഖ്യാനം, യോഗാമൃതം വ്യാഖ്യാനം (വൈദ്യം), ചെക്കോവിന്റെ കഥകള്‍, ആലീസ് കണ്ട അത്ഭുത ലോകം (വിവ.), തുടങ്ങിയവ.