ജ്യോതിശ്ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍

ജനനം: 1890
വിലാസം: മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ മന
ഉള്ളൂരിന്റെ ഉമാകേരളത്തിന് എഴുതിയ വ്യാഖ്യാനം പ്രസിദ്ധം. മുപ്പതുവര്‍ഷം പഞ്ചാംഗം എന്ന പ്രസിദ്ധീകരണം നടത്തി.

കൃതികള്‍

ഉമാകേരളം (വ്യാഖ്യാനം),
ജോതിഷ സാരം