ജ: 4.11.1952, മലയിന്‍കീഴ്, തിരുവനന്തപുരം. ജോ: ചലച്ചിത്ര സംവിധാനം, നിരൂപകന്‍, കൃ: അനുയായി, ബ്രഹ്മപുരത്തേക്കുള്ള വണ്ടി, മൃത്യുവിന്റെ മുഖം, മാറുന്ന പ്രതിച്ഛായകള്‍, ചലച്ചിത്രത്തിന്റെ പൊരുള്‍, കറുപ്പും വെളുപ്പും, വര്‍ണങ്ങളും (ചലച്ചിത്ര സാഹിത്യം), ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്ന ഒരാള്‍ തുടങ്ങിയവ. പു: മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാനദേശീയ അവാര്‍ഡുകള്‍.