ജ: 1.11.1937, ചേര്‍ത്തല. ജോ: അദ്ധ്യാപനം, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും മാനുസ്‌ക്രിപ്റ്റിന്റെയും ലൈബ്രറിയുടെയും ഡയറക്ടര്‍. കേരള യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗം പ്രൊഫസര്‍. കൃ: കവി മനസ്‌സ്, വിചാര ഭാരതി, ആശ്ചര്യ ചൂഡാമണി (വിവ) തുടങ്ങിയവ. പു: കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ സ്വര്‍ണ്ണമെഡല്‍.