ജ: 15.5.1948, മാവേലിക്കര. ജോ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍. കൃ: കലണ്ടറും കാലവും, രാമകൃഷ്ണ പരമഹംസര്‍, സ്വാമിവിവേകാനന്ദന്‍, സുബ്രഹ്മണ്യ ഭാരതി തുടങ്ങി മഹച്ചരിത മാലയില്‍ 12 കൃതികള്‍. മുകതി, കന്നട ചെറുകഥകള്‍, കന്നട കവിതകള്‍ (വിവ).