അമീര്‍ പി.യു (പി.യു.അമീര്‍)
ജനനം എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍. അച്ഛന്‍ പി.എം. യൂസഫ്. അമ്മ: പാത്തുത്ത
കളമശ്ശേരി ഗവ. ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ. ബിരുദം. ഭാര്യ: സല്‍മ. മക്കള്‍: ആന്‍സിയ, അനീഷ. വിലാസം: പുത്തന്‍പുരയ്ക്കല്‍ ഈസ്റ്റേണ്‍ വില്ലാസ്-38 സെസ് പി. ഒ. കാക്കനാട്-682037, മൊബൈല്‍: 9846155379
കൃതികള്‍
കോടമുക്കിലെ യാത്രാണി
തുമ്പികള്‍ കല്ലെടുക്കുന്നത്
അങ്ങാടിപ്പുറത്തെ അന്തേവാസികള്‍ (നോവലുകള്‍)
ആപ്പിള്‍ തോട്ടത്തിലേക്കുള്ള വഴി (കഥകള്‍)
പുരസ്‌കാരം
കുങ്കുമം അവാര്‍ഡ്-കോടമുക്കിലെ യാത്രാണി
Leave a Reply