ആബിദ യൂസഫ്
ജനനം: 1949 ആഗസ്റ്റ് 1, കൊല്ലം. പ്രമുഖ ബാലസാഹിത്യകാരി. എം.എസ്.സി. ബിരുദം നേടിയശേഷം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്റര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രാന്സ്ലേറ്റര്-സബ് എഡിറ്റര്‍, അഞ്ചുവര്‍ഷക്കാലം സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍:
'പേടി പേടി' (ബാലസാഹിത്യം
'ഓമനിക്കാന്‍ ഒരുമയില്‍'
'പ്രകൃതിയുടെ ചായക്കൂട്ടുകള്‍'
'കാടിനെ അറിയാന്‍' (ബാലസാഹിത്യം)
'ഉണ്ണിക്കഥകള്‍' (ബാലസാഹിത്യം)
'ജൂലിയസ് സീസര്‍' (ബാലസാഹിത്യം)
'അമ്മയെക്കാണാന്‍' (ബാലസാഹിത്യം)
'കുരുവിയും പൊന്‍പണവും' (ബാലസാഹിത്യം)
'ഡോളി എന്നൊരു കുഞ്ഞാട്' (ബാലസാഹിത്യം
'മുത്തുവും മത്തങ്ങക്കുട്ടനും' (ബാലസാഹിത്യം)
'അമ്മയും ഞാനും' (ബാലസാഹിത്യം)
'ആനയും തുന്നല്‍ക്കാരനും' (ബാലസാഹിത്യം)
'കുട്ടത്തിപ്പ്രാവും അനിയത്തിപ്പ്രാവും' (ബാലസാഹിത്യം)
'കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും' (ബാലസാഹിത്യം)
'മലയാളത്തിലെ മുത്തശ്ശിക്കഥകള്‍' (ബാലസാഹിത്യം)
'പച്ചക്കറി വിളകള്‍' (ബാലസാഹിത്യം)
'ബാലകൈരളി വിജ്ഞാനകോശം' (ജീവലോകം)
Leave a Reply